മിസ് ഇംഗ്ലണ്ട് കിരീടം ഇന്ത്യന്‍ വംശജ സ്വന്തമാക്കി
Aug 3, 2019, 19:59 IST
ഇന്ത്യന്‍ വംശജയായ ഭാഷ മുഖര്‍ജി ഇംഗ്ലണ്ടിലെ സുന്ദരിപ്പട്ടം സ്വന്തമാക്കി. വര്‍ണവിവേചനത്തോട് പോരാടി, സാമ്ബത്തിക പരാധീനതകളെ അതിജീവിച്ചാണ് ഇന്ത്യന്‍ വംശജയായ ഭാഷ മുഖര്‍ജി ഇംഗ്ലണ്ടിലെ സുന്ദരിപ്പട്ടം സ്വന്തമാക്കിയത്.
സൗന്ദര്യമല്‍സരങ്ങളില്‍ വരുന്നവരുടെയെല്ലാം ജീവിതപശ്ചാത്തലങ്ങളും ഗ്ലാമറസ് ലോകമാണെന്നു കരുതുന്നവരുണ്ട്. എന്നാല്‍ അതു വെറുതെയാണെന്നു തെളിയിക്കുന്നതാണ് മിസ് ഇംഗ്ലണ്ടായ ഭാഷാ മുഖര്‍ജിയുടെ കഥ.