Times Kerala

പഴത്തിന്‍റെ തൊലി പൊളിക്കുന്ന ജെസിബി, വീഡിയോ വൈറല്‍.!!

 
പഴത്തിന്‍റെ തൊലി പൊളിക്കുന്ന ജെസിബി, വീഡിയോ വൈറല്‍.!!

ഒരു ജെസിബി ഡ്രൈവര്‍ പഴത്തിന്‍റെ തൊലി നീക്കം ചെയ്യുന്നത് തന്‍റെ ജെസിബി ഉപയോഗിച്ചാണ്.സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ടിക് ടോക്ക് വീഡിയോയിലാണ് പഴം തൊലി കളയുന്ന ജെസിബിയും ഡ്രൈവറും താരമായത്. എവിടെ നടന്നതാണ് സംഭവം എന്ന് വ്യക്തമല്ലെങ്കിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി നിരവധിപേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.

Related Topics

Share this story