Times Kerala

ഓ​ടു​ന്ന ട്രെ​യി​നി​ല്‍ ചാ​ടി ക​യ​റു​ന്ന​തി​നി​ടെ നി​ല​ത്തേ​ക്ക് വീ​ണ വ​യോ​ധി​കന് രക്ഷകനായി ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍

 
ഓ​ടു​ന്ന ട്രെ​യി​നി​ല്‍ ചാ​ടി ക​യ​റു​ന്ന​തി​നി​ടെ നി​ല​ത്തേ​ക്ക് വീ​ണ വ​യോ​ധി​കന് രക്ഷകനായി ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍

മും​ബൈ: ഓ​ടു​ന്ന ട്രെ​യി​നി​ല്‍ ചാ​ടി ക​യ​റു​ന്ന​തി​നി​ടെ നി​ല​ത്തേ​ക്ക് വീ​ണ വ​യോ​ധി​ക​നു രക്ഷകനായി ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍. മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ല്യാ​ണ്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലാ​ണ് ഞെട്ടിക്കുന്ന സം​ഭ​വം.ഡ​ല്‍​ഹി സ്വ​ദേ​ശി​യാ​യ മ​സൂ​ര്‍ ബ​ഫൂ​ര്‍ അ​ഹ്മ​ദ്ആ എന്ന 79 -കാരണാണ് ട്രെ​യി​നി​ല്‍ നി​ന്നും താ​ഴേ​ക്കു വീ​ണ​ത്. പ്ലാ​റ്റ്‌​ഫോ​മി​നും ട്രാ​ക്കി​നു​മി​ട​യി​ലേ​ക്ക് വീ​ഴാ​ന്‍ തു​ട​ങ്ങി​യ ഇ​ദ്ദേ​ഹ​ത്തെ ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​തേ​ന്ദ്ര ഗു​ജ്ജാ​ര്‍ സാഹസികമായി ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Related Topics

Share this story