Times Kerala

വ്യാപാരിയിൽ നിന്ന്​ പണം തട്ടിയശേഷം രക്ഷപ്പെട്ട ​പ്രതി അറസ്റ്റിൽ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

 
വ്യാപാരിയിൽ നിന്ന്​ പണം തട്ടിയശേഷം രക്ഷപ്പെട്ട ​പ്രതി അറസ്റ്റിൽ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

കൊല്ലം: ശൂ​ര​നാ​ട് തെ​ക്ക് പ​താ​ര​ത്ത് വ്യാ​പാ​രി​യി​ൽ​ നി​ന്ന്​ പ​ണം ത​ട്ടിയെടുത്ത ശേഷം ര​ക്ഷ​പ്പെ​ട്ട സം​ഘ​ത്തി​ലെ മുഖ്യപ്രതി അറസ്റ്റിൽ. ത​ഴ​വ വ​ളാ​ലി​ൽ മു​ക്കി​ന് സ​മീ​പം ര​ശ്മി ഭ​വ​ന​ത്തി​ൽ അ​ജി​ത്കു​മാ​ർ (34) ആ​ണ് ശൂ​ര​നാ​ട്​ പൊ​ലീ​സിന്റെ പിടിയിലായത്.നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും പ​ഴ​യ വാ​ഹ​ന​ങ്ങ​ളും ന​ൽ​കാ​മെന്നു പറഞ്ഞു വ്യാ​പാ​രി​ക​ളെ ​പ്ര​ലോ​ഭി​പ്പി​ച്ച്​ പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണി​യാളെന്നു പോലീസ് അറിയിച്ചു. ജി​ല്ല​യി​ലെ നി​ര​വ​ധി സ്‌​റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്. പ​ള്ളി​ശ്ശേ​രി​ക്ക​ൽ സ്വ​ദേ​ശി​യു​ടെ പ​ണം അ​പ​ഹ​രി​ച്ച കേ​സി​ലാ​ണ് അറസ്റ്റ്.

Related Topics

Share this story