വീട്ടില്‍ കഞ്ചാവ് കൃഷി; കുവൈറ്റില്‍ രണ്ടു പേര് അറസ്റ്റില്‍
Jan 16, 2021, 16:20 IST
കുവൈറ്റ് സിറ്റി: വീട്ടില്‍ കഞ്ചാവ് കൃഷി നടത്തിയ രണ്ടു അറസ്റ്റിൽ. കുവൈറ്റില്‍ സൂറ പ്രദേശത്തെ സ്വദേശി വീട്ടിലാണ് സംഭവം നടന്നത്. ഏഴ് കഞ്ചാവ് ചെടികള്‍, 50 ഗ്രാം ഹാഷിഷ്, ക്യാപ്റ്റനോള് ഗുളിക എന്നിവയും നാര്‍ക്കോട്ടിക് കണ്ട്രോള് വിഭാഗം പിടിച്ചെടുത്തു.