Times Kerala

പെൺകുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ; ബലാത്‌സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതെന്ന് സൂചന

 

പട്‌ന: കുറ്റികാട്ടിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. തരിയാനി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊന്നതാവാം എന്നാണു പോലീസ് നിഗമനം. സംഭവസ്ഥലത്ത് പൊലീസും ഡോഗ് സ്ക്വാഡ് സംഘവും എത്തി പരിശോധന നടത്തും. സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Related Topics

Share this story