Times Kerala

ഉത്തർപ്രദേശിലെ ചിത്രകൂട്ട് ജയിലിലെ വെടിവയ്പ്പ്; അഞ്ച് പൊലീസുകാർക്ക് സസ്പൻഷൻ

 
ഉത്തർപ്രദേശിലെ ചിത്രകൂട്ട് ജയിലിലെ വെടിവയ്പ്പ്; അഞ്ച് പൊലീസുകാർക്ക് സസ്പൻഷൻ

ലഖ്‌നൗ: യു.പിയിലെ ചിത്രകൂട്ട് ജയിലിലുണ്ടായ വെടിവയ്പ്പിൽ 5 പോലീസുകാർക്കെതിരെ നടപടി. ഗുണ്ടാത്തലവന്‍ മുകീം കല, അൻഷുൽ ദീക്ഷിത്, ബഹുജൻ സമാജ് പാർട്ടി എം‌എൽ‌എ മുക്താർ അൻസാരിയുടെ സംഘാംഗം മിറാജുദ്ദീൻ എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ ജയിൽ സൂപ്രണ്ട് എസ് പി ത്രിപാഠി, ജയിലർ മഹേന്ദ്ര പാൽ എന്നിവരടക്കം അഞ്ച് പൊലീസുകാർക്കാണ് സസ്പൻഷൻ.

Related Topics

Share this story