Times Kerala

ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി: യു​വ​തി അ​റ​സ്റ്റി​ൽ

 
ക്രൈം
ജ​യ്പൂ​ർ: ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി രാ​ജ​സ്ഥാ​നി​ൽ അ​റ​സ്റ്റി​ൽ. സംഭവമുണ്ടായത് ബു​ണ്ടി ജി​ല്ല​യി​ലെ ദ​ബ്ലാ​ന പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഗ്രാ​മ​ത്തി​ലാ​ണ്. 35കാ​ര​നാ​യ രാ​ജേ​ന്ദ്ര ഗു​ർ​ജ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ്. രാ​ജേ​ന്ദ്ര കൊ​ല്ല​പ്പെ​ട്ട​ത് മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ലാ​ണ്. യുവതി പോലീസ് അറസ്റ്റിനു പിന്നാലെ കുറ്റം സമ്മതിക്കുകയായിരുന്നു. കൂടാതെ, തനിക്ക് സ​മീ​പ ഗ്രാ​മ​ത്തി​ലെ മ​റ്റൊ​രു പു​രു​ഷ​നു​മാ​യി വി​വാ​ഹേ​ത​ര ബ​ന്ധ​മു​ണ്ടെ​ന്നും അവർ പോലീസിനോട് സമ്മതിച്ചു. 

Related Topics

Share this story