Times Kerala

യു​ പി​യി​ൽ പോ​ലീ​സു​കാ​ര​ന്‍റെ ആറുവയസ്സുകാരനായ മ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി

 
ക്രൈം
ലഖ്‌നൗ: യു പിയിൽ പോ​ലീ​സു​കാ​ര​ന്‍റെ മ​ക​നെ ആ​ക്ര​മി​ക​ൾ കൊ​ല​പ്പെ​ടു​ത്തി. മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് ത​ട്ടി​ക്കൊ​ണ്ടു​പോ​യ ആറുവയസ്സുകാരനായ കുട്ടിയെയാണ് കൊലപ്പെടുത്തിയത്. സംഭവമുണ്ടായത് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ലെ ഇ​ഞ്ചോ​ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ധ​ൻ​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ്. കൊല്ലപ്പെട്ടത് യു​ പി പോ​ലീ​സി​ൽ കോ​ൺ​സ്റ്റ​ബി​ളാ​യ ഗോ​പാ​ൽ യാ​ദ​വി​ന്‍റെ ആ​റ് വ​യ​സു​കാ​ര​നാ​യ മ​ക​നാ​ണ്. ആ​റു​വ​യ​സു​കാ​ര​നാ​യ പു​നീ​തി​നെ കാ​ണാ​താ​യ​ത് ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ വീ​ടി​ന് പു​റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ്. പിന്നീട് അക്രമികൾ ഗോ​പാ​ൽ യാ​ദ​വി​ന് മോചനദ്രവ്യം ആവശ്യപ്പെട്ട് സന്ദേശമയക്കുകയായിരുന്നു. 50 ല​ക്ഷം രൂ​പയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. 

Related Topics

Share this story