Times Kerala

ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ സം​ഭ​വത്തിൽ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

 
കഞ്ചാവ്
കോ​ട്ട​യം: ര​ണ്ട് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​പ്ലാച്ചേ​രി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ സ​സ്പെ​ൻ​ഷ​ൻ. സസ്പെൻഡ് ചെയ്തത് എ​രു​മേ​ലി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ആ​യി​രു​ന്ന ബി.​ആ​ർ. ജ​യ​ൻ, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ അ​ജ​യ് എ​ന്നി​വ​രെ​യാ​ണ്. സ്റ്റേഷൻ വളപ്പിൽ കഞ്ചാവ് ചെടി വളർത്തിയത് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​ജേ​ഷാണെന്ന് അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞു.  ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ അജയ്‌ക്കെതിരെ നടപടിയെടുത്തിരിക്കുന്നത് ​ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തി​യ വി​വ​രം അ​റി​ഞ്ഞി​ട്ടും കേ​സ് എ​ടു​ക്കാ​ത്ത​തി​നാ​ണ്. അതോടൊപ്പം റേഞ്ച് ഓഫീസായിരുന്ന ജയൻ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ സം​ഭ​വം അ​റി​ഞ്ഞ​തി​നു ശേ​ഷം ത​നി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​വ​രെ കു​ടു​ക്കാ​ൻ ഈ ​സം​ഭ​വം ഉ​പ​യോ​ഗി​ച്ച​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്താൻ കഴിഞ്ഞു. 

Related Topics

Share this story