Times Kerala

 ടി​.ടി.­​ഇ. വി­​നോ­​ദി­​ന്‍റേ​ത് ക​രു​തി​ക്കൂ​ട്ടി​യു​ള്ള കൊ​ല​പാ​ത​കമെന്ന് റിമാൻഡ് റിപ്പോർട്ട് 

 
ക്രൈം
തൃ​ശൂ​ർ: കരുതിക്കൂട്ടിയുള്ള കൊലപാതകമായിരുന്നു ടി​.ടി.­​ഇ. വി­​നോ­​ദിന്‍റേതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതി വിനോദിനെ പിന്നിൽ നിന്ന് തള്ളിയിട്ടത്  കൊല്ലണമെന്ന ഉദ്ദേശ്യത്തോടുകൂടി തന്നെയാണ്. ആക്രമണം നടത്തിയത് ടി­​ക്ക­​റ്റി​ല്ലാ­​തെ യാ­​ത്ര ചെ­​യ്­​ത­​തി­​ന് പി­​ഴ­​യ­​ട­​യ്ക്കാ​ന്‍ ആ­​വ­​ശ്യ­​പ്പ­​ട്ട­​തി­​നാ­​യി­​രു­​ന്നു. വിനോദ് പ്രതിയായ ഒഡീഷ സ്വദേശി രജനികാന്തയോട് ഒ­​ന്നു­​കി​ല്‍ പി­​ഴ­​യ­​ട­​യ്ക്ക­​ണം അ­​ല്ലെ­​ങ്കി​ല്‍ അ­​ടു­​ത്ത സ്റ്റേ­​ഷ­​നി​ല്‍ ഇ­​റ­​ങ്ങ­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ​ട്ടിരുന്നു.​ ഇ­​തോ­​ടെയാണ് ഇയാൾ ടി.ടി.ഇയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടുകൂടി അ­​പ്ര​തീ­​ക്ഷി­​ത­​മാ­​യി പി­​ന്നി​ല്‍­​നി­​ന്ന് വ­​ന്ന് ത­​ള്ളി­​യിട്ടതെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

Related Topics

Share this story