Times Kerala

വീ​ട്ടു​വ​ള​പ്പി​ൽ കഞ്ചാവ് ചെടികൾ ന​ട്ടു​വ​ള​ർ​ത്തി​യ അ​ച്ഛ​നും മ​ക​നുമുൾപ്പെടെ മൂന്നുപേർ പി​ടി​യി​ൽ

 
കഞ്ചാവ്
ഇ​ടു​ക്കി: വീ​ട്ടു​വ​ള​പ്പി​ൽ കഞ്ചാവ് ചെടികൾ ന​ട്ടു​വ​ള​ർ​ത്തി​യ മൂ​ന്നു പേ​ർ പി​ടി​യി​ൽ. വീട്ടുവളർപ്പിൽ നട്ടുവളർത്തിയ കഞ്ചാവുചെടികളൂം കഞ്ചാവുമായി വി​ജ​യ​കു​മാ​ർ (58) മ​ക​ൻ വി​നീ​ത് (27), സ​മീ​പ​വാ​സി വി​മ​ൽ ഭ​വ​നി​ൽ വി​മ​ൽ (29) എ​ന്നി​വർ പിടിയിലാകുന്നത് ഇ​ടു​ക്കി വാ​ഗ​മ​ണ്ണി​ലാ​ണ്. ഇവരുടെ കൈവശം നിന്ന്  വീ​ട്ടു​വ​ള​പ്പി​ൽ വ​ള​ർ​ത്തി​യി​രു​ന്ന ആ​റ് ക​ഞ്ചാ​വ് ചെ​ടി​ക​ളും 50 ഗ്രാം ​ക​ഞ്ചാ​വും പിടിച്ചെടുത്തു. പ്രതികൾ പിടിയിലാവുന്നത് ഇ​ടു​ക്കി ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്. 

Related Topics

Share this story