Times Kerala

 'മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന മെ​ലി​ഞ്ഞ ആ​ള്‍': പ​ത്തു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈംഗികാതിക്രമം നടത്തി സ്വർണ്ണാഭരണം കവർന്ന പ്ര​തി​ക്കാ​യി അന്വേഷണം 

 
തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന കുട്ടി​യെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
കാ​ഞ്ഞ​ങ്ങാ​ട്: വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ടക്കുകയായിരു​ന്ന പ​ത്തു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​വുകയും ലൈംഗികാതിക്രമം നടത്തി സ്വ​ർ​ണാ​ഭ​ര​ണം ക​വ​രു​ക​യും ചെ​യ്ത കേസിലെ പ്ര​തി​ക്കാ​യി തി​ര​ച്ചി​ല്‍ ഊർജ്ജിതം. ഇതിനായി നിയോഗിച്ചിരിക്കുന്നത് കാ​ഞ്ഞ​ങ്ങാ​ട് ഡി ​വൈ ​എ​സ് പി വി.​വി. ല​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തിലുള്ള സംഘമാണ്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഏ​കോ​പ​ന ചു​മ​ത​ല ക​ണ്ണൂ​ർ മേ​ഖ​ലാ ഡി​ ഐ​ ജി തോം​സ​ൺ ജോ​സ്, കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​ബി​ജോ​യ് എ​ന്നി​വ​ർ​ക്കാ​ണ്. കുട്ടിയുടെ മൊഴി തന്നെ തട്ടിക്കൊണ്ടുപോയത് മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന മെ​ലി​ഞ്ഞ ശ​രീ​ര​പ്ര​കൃ​തമുള്ളയാളാണെന്നാണ്. കൂടാതെ, പ്രതി കുട്ടിയെ ഒ​ച്ച​വ​ച്ചാ​ല്‍ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും. മൊഴിയിലുണ്ട് 

Related Topics

Share this story