Times Kerala

യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത വ​സ്തു ഇ​ട​പാ​ടു​കാ​ര​ൻ പിടിയിൽ 

 
രാജ്യത്ത് യു.എ.പി.എ കേസുകളിൽ വൻ വർധന: നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ
ന്യൂ​ഡ​ൽ​ഹി: യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത വ​സ്തു ഇ​ട​പാ​ടു​കാ​ര​ൻ അറസ്റ്റിൽ. പിടിയിലായത് തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ മെ​ഹ്‌​റൗ​ളി ഏ​രി​യ​യി​ൽ 36 കാ​രി​യാ​യ സ്ത്രീ​യെ പീ​ഡി​പ്പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെയ്ത വ​സ്തു ഇ​ട​പാ​ടു​കാ​ര​നാണ്. അറസ്റ്റിലായത് രാഹുൽ എന്നയാളാണ്. യുവതിയുടെ പരാതിയെത്തുടർന്ന് 38 കാരനായ ഇയാളെ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 376 (ബ​ലാ​ത്സം​ഗം) പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതി പരാതിയിൽ പറയുന്നത് കഴിഞ്ഞ ഒന്നര വർഷമായി അവർ രാഹുലുമായി സുഹൃത്ബന്ധത്തിലാണെന്നും ഇയാളെ സമീപിച്ചത് ഒരു ഫ്‌ളാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യത്തിനാണെന്നും ആണ്. 
 

Related Topics

Share this story