Times Kerala

സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വർധിക്കുന്നു; കഴിഞ്ഞ ഒരുവര്‍ഷം രജിസ്റ്റര്‍ ചെയ്തത് 4641 കേസുകള്‍

 
പോ​ക്സോ കേ​സു​ക​ൾ ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​ടെ ഇ​ട​നി​ല: ഞെ​ട്ടി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​മാ​യി ഇ​ന്‍റ​ലി​ജ​ൻ​സ്

തിരുവനന്തപുരം: കഴിഞ്ഞ ഒരുവര്‍ഷംമാത്രം കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിൽ സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്തത് 4641 പോക്‌സോ കേസുകള്‍. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഏറ്റവുമധികം  പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ചെയ്തതും കഴിഞ്ഞവര്‍ഷമാണ്.

തിരുവനന്തപുരത്ത് മാത്രം 601 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ചെയ്തു. സംസ്ഥാനത്തെ എല്ലാജില്ലകളിലും പോക്‌സോ കേസുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയുണ്ടായതായാണ് പോലീസിന്റെ കണക്കുകള്‍. 2022-ല്‍ 4518 കേരളത്തില്‍ കേസുകളാണ് രജിസ്റ്റര്‍ചെയ്തിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷം അത് 4641 ആയി കൂടി. ജില്ലകളിലും കേസുകളുടെ എണ്ണം കൂടി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം പോക്സോ കേസുകളുള്ളത്.

Related Topics

Share this story