Times Kerala

ബം​ഗ്ലാ​ദേ​ശ് എം ​പി​യു​ടെ കൊ​ല​പാ​ത​കത്തിൽ ഒ​രാ​ള്‍ ​കൂ​ടി അ​റ​സ്റ്റി​ൽ 

 
അൻവാറുൽ അസിം
കൊ​ല്‍​ക്ക​ത്ത: ഒ​രാ​ള്‍ ​കൂ​ടി ബം​ഗ്ലാ​ദേ​ശ് എം​ പി അ​ന്‍​വാ​റു​ള്‍ അ​സിം അ​ന​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലായി. പിടിയിലായത് ബം​ഗ്ലാ​ദേ​ശ് ബോ​ല​യി​ലെ ബു​ര്‍​ഹാ​നു​ദ്ദി​ന്‍ സ്വ​ദേ​ശി സി​യാം ഹൊ​സൈ​ന്‍ (33) ആ​ണ്. പ്ര​തി​യെ പിടികൂടിയത് പ​ശ്ചി​മ ബം​ഗാ​ള്‍ പോ​ലീ​സ് ആണ്. ബം​ഗാ​ളി​ലെ നോ​ര്‍​ത്ത് 24 പ​ര്‍​ഗാ​നാ​സ് ജി​ല്ല​യി​ലെ ബം​ഗോ​ണ്‍ പ്ര​ദേ​ശ​ത്ത് നി​ന്ന് വെ​ള്ളി​യാ​ഴ്ചയാണ് ഇയാളെ പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന ഇയാൾ കൃത്യത്തിന് ശേഷം നേപ്പാളിൽ ഒളിവിൽ കഴിയുകയായിരുന്നു. നേ​ര​ത്തെ ജി​ഹാ​ദ് ഹ​വ്‌ല​ദ​ര്‍ എ​ന്ന​യാ​ളെ പോ​ലീ​സ് അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. അ​മേ​രി​ക്ക​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​ണ് മു​ഖ്യ​പ്ര​തി​യാ​യ അ​ക്ത​രു ജ​മാ​ല്‍ ഷ​ഹീ​ന്‍.

Related Topics

Share this story