Times Kerala

ന­​വ­​ജാ­​ത­​ശി­​ശു­​വി­​ന്‍റെ കൊ­​ല­​പാ­​ത​കം: യു­​വ­​തി­​യു­​ടെ പരാതിയിൽ ആ​ണ്‍­​സു­​ഹൃ­​ത്തി­​നെ­​തി­​രേ കേ­​സ്

 
കൊച്ചി
കൊ​ച്ചി­: അമ്മ ന­​വ­​ജാ­​ത­​ശി­​ശു­​വി­​നെ കൊ­​ല­​പ്പെ­​ടു​ത്തി­​യ ശേ­​ഷം ഫ്ലാ​റ്റി​ല്‍­​നി­​ന്ന് വ­​ലി­​ച്ചെ­​റി­​ഞ്ഞ പ­​ന­​മ്പി­​ള്ളി ന­​ഗ­​റി​ലുണ്ടായ സം­​ഭ­​വ­​ത്തി​ൽ പ്ര​തി​യാ​യ യു­​വ­​തി­​യു​ടെ ആ​ണ്‍­​സു­​ഹൃ­​ത്തി­​നെ­​തി­​രേ കേസെടുത്ത് പോ­​ലീ­​സ്. കേസെടുത്തിരിക്കുന്നത് വി­​വാ­​ഹ​വാ­​ഗ്­​ദാ­​നം ന​ല്‍­​കി പീ­​ഡി­​പ്പി­​ച്ചെ­​ന്ന പ­​രാ­​തി­​യി­​ലാ­​ണ്. കൊ­​ച്ചി­​യെ ന­​ടു​ക്കി­​യ സം­​ഭ­​വ­​മു­​ണ്ടാ­​യ­​ത് മേ­​യ് മൂ­​ന്നി­​ന് രാ­​വി­​ലെ­​യാ­​ണ്. അ­​വി­​വാ­​ഹി­​ത​യാ­​യ യു​വ­​തി ശു­​ചി­​മു­​റി­​യി​ല്‍ പ്ര­​സ­​വിക്കുകയും മ­​ണി­​ക്കൂ­​റു­​ക​ള്‍­​ക്കു­​ള്ളി​ല്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നശേഷം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് താഴേയ്ക്ക് വലിച്ചെറിയുകയുമായിരുന്നു. പോ­​ലീ­​സ് സംഭവത്തിൽ കു­​ഞ്ഞി­​ന്‍റെ അ­​മ്മ­​യ്‌­​ക്കെ­​തി­​രേ കൊ­​ല­​ക്കു­​റ്റ­​ത്തി­​ന് കേ­​സെ­​ടു­​ത്തി­​ട്ടുണ്ടായിരുന്നു. നിലവിൽ റിമാൻഡിലാണ് ഇവർ. 

Related Topics

Share this story