Times Kerala

മലപ്പുറത്ത് മൊബൈൽ സിംകാർഡ് തട്ടിപ്പ്; ഒരാൾ പിടിയിൽ

 
arrest

മലപ്പുറം: മലപ്പുറത്ത് മൊബൈൽ സിംകാർഡ് തട്ടിപ്പ് കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി മായക്കര സ്വദേശി അബ്ദുൽ ഷമീറിനെയാണ് ജില്ലാ സൈബർ ക്രൈം പൊലീസ് പിടിയിലാക്കിയത്. സിം എടുക്കാൻ വരുന്നവർ അറിയാതെ വേറെയും സിംകാർഡുകൾ ആക്ടിവേറ്റ് ചെയ്താണ് ഇയാളുടെ തട്ടിപ്പ് രീതി.

പ്രതിയിൽ നിന്ന് 1500ഓളം സിംകാർഡുകൾ കണ്ടെടുത്തു. ഇതിൽ ഒരാളുടെ പേരിലുള്ള മൂന്നും നാലും സിമ്മുകൾ ഉൾപ്പെടുന്നു.

Related Topics

Share this story