Times Kerala

അ​ശ്ലീ​ല ഫേ​സ്ബു​ക്ക് ഗ്രൂ​പ്പു​ക​ളി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പങ്കുവച്ചയാൾ അ​റ​സ്റ്റി​ൽ 

 
 ക്രൈം
തൃ​ശൂ​ർ: അ​ശ്ലീ​ല ഫേ​സ്ബു​ക്ക് ഗ്രൂ​പ്പു​ക​ളി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച യു​വാ​വ് പിടിയി​ൽ. അറസ്റ്റിലായത് കാ​ല​ടി ശ്രീ​ ശ​ങ്ക​രാ​ചാ​ര്യ കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യായ രോ​ഹി​ത്(24) ​ആ​ണ്. ഫോ​ട്ടോ​ഗ്രാ​ഫറാണ് ഇയാൾ. ഇയാൾ ദുരുപയോഗം ചെയ്തത് കാ​ല​ടി ശ്രീ ​ശ​ങ്ക​ര കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ്. പോലീസ് നടപടിയെടുത്തിരിക്കുന്നത് ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​രാ​തി​യിലാണ്. പഠനം പൂർത്തിയാക്കിയ ശേഷവും പ്രതി പതിവായി കോളേജിലെത്താറുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. വിദ്യാർത്ഥികളുമായി സൗഹൃദം സ്ഥാപിക്കുന്ന ഇയാൾ അവരുടെ ചിത്രങ്ങൾ പകർത്തുകയുംഇത്തരത്തിൽ പ്രചരിപ്പിക്കുകയുമായിരുന്നു. പ്രതിയുടെ രണ്ട് ഫോണുകൾ പിടിച്ചെടുത്തു. തുടർന്ന് ഇയാളെ ജാമ്യത്തിൽ വിട്ടു. ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് ഫോണുകൾ. 

Related Topics

Share this story