Times Kerala

 ഓ​ട്ടോ ത​ട​ഞ്ഞ് യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സ്: നാ​ല് പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

 
 ഓ​ട്ടോ ത​ട​ഞ്ഞ് യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സ്: നാ​ല് പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
 വെ​ളി​യ​ങ്കോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ഓ​ട്ടോ ത​ട​ഞ്ഞു നി​ർ​ത്തി യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ.   മു​ഹ​മ്മ​ദ് ഫാ​യി​സി​ൻ  (28) എന്ന യുവാവിനെയാണ് ബൈ​ക്കി​ലെ​ത്തി​യ ആ​റം​ഗ സം​ഘം വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.  വെ​ളി​യം കോ​ട് സ്വ​ദേ​ശി​ക​ളാ​യ വ​ട​ക്കേ​പ്പു​റ​ത്ത് വീ​ട്ടി​ൽ ഷ​ഹീ​റി​നെ (28) എ​റ​ണാ​കു​ള​ത്തു​നി​ന്നും ക​ല്ലം വ​ള​പ്പി​ൽ വീ​ട്ടി​ൽ റാം​ബോ എ​ന്ന റാ​ഷി​ദ് (29), ത​ണ്ണി​ത്തു​റ​ക്ക​ൽ വീ​ട്ടി​ൽ നി​സാ​മു​ദ്ദീ​ൻ എ​ന്ന നി​ഷാ​ദ് (33) എ​ന്നി​വ​രെ കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും മേ​ത്ത​നാ​ട്ട് വീ​ട്ടി​ൽ അ​ഫ്സ​ൽ എ​ന്ന അ​ൻ​സാ​റി​നെ (38) മ​ല​പ്പു​റ​ത്തു നി​ന്നു​മാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്റ്റ് 17ന് ​പു​ല​ർ​ച്ചെ 3.30 നാ​യി​രു​ന്നു സം​ഭ​വം അടന്നത്. ഗു​രു​വാ​യൂ​രി​ൽ​ നി​ന്ന് വെ​ളി​യം​കോ​ട്ടേ​ക്ക് ഓ​ട്ടോ​യി​ൽ പോ​കു​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഫാ​യി​സി​നെ മ​ന്ദ​ലാം​കു​ന്നി​ന് എ​ട​യൂ​രി​ൽ വെ​ച്ച് ത​ട​ഞ്ഞു നി​ർ​ത്തി​യാ​ണ് വെ​ളി​യം​കോ​ടു​നി​ന്ന് മൂ​ന്ന് ബൈ​ക്കി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘം കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്.

Related Topics

Share this story