Times Kerala

പ­​ന്തീ­​രാ­​ങ്കാ­​വ് ഗാ​ര്‍​ഹി­​ക പീ­​ഡ­​ന­​ക്കേ­​സിൽ പ്ര​തി​ രാഹുലിൻ്റെ വീ­​ട്ടി­​ലെ സി­​ സി ­​ടി ­​വി ദൃ­​ശ്യ​ങ്ങ​ള്‍ ശേ­​ഖ­​രി​ച്ച് പോലീസ് 

 
രാഹുൽ
കോ­​ഴി­​ക്കോ​ട്: പ­​ന്തീ­​രാ­​ങ്കാ­​വിൽ യുവതിയെ ഭർത്താവ് ക്രൂരമായി മർദിച്ച സംഭവത്തിൽ പോലീസ് പ്ര­​തിയായ­ രാ­​ഹു­​ലി­​ന്‍റെ വീ­​ട്ടി­​ലെ സി ­​സി ­​ടി­​ വി ദൃ­​ശ്യ​ങ്ങ​ള്‍ ശേ­​ഖ­​രി​ക്കുകയുണ്ടായി. അതോടൊപ്പം പോലീസ് ഇയാളുടെ വീ­​ട്ടു­​കാ­​രു­​ടെ മൊ­​ഴി​യും രേ­​ഖ­​പ്പെ­​ടു­​ത്തും. ഒളിവിൽപ്പോയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി. വീട്ടുകാർ പറയുന്നത് ഇയാൾ ഇപ്പോഴുള്ളത് എവിടെയാണെന്ന കാര്യത്തിൽ അറിവില്ലായെന്നാണ്. പോലീസ് കണ്ടെത്തിയിരിക്കുന്നത് ക​ര്‍­​ണാ­​ട­​ക­​യി­​ല്‍ ­​വ­​ച്ചാണ് ­​രാ­​ഹു­​ലി­​ന്‍റെ മൊ­​ബൈ​ല്‍ ഫോ​ണ്‍ ഒ­​ടു­​വി​ല്‍ സ്വി­​ച്ച് ഓ­​ഫാ​യ­​ത് എന്നാണ്. പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത് വ​ധ​ശ്ര​മം, സ്ത്രീ​ധ​ന പീ​ഡ​നം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ്. 

Related Topics

Share this story