Times Kerala

 ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ് വ​ഴി വ​ൻ ​ലാ​ഭം വാ​ഗ്​​ദാ​നം ചെ​യ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ

 
 ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ് വ​ഴി വ​ൻ ​ലാ​ഭം വാ​ഗ്​​ദാ​നം ചെ​യ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ
 കോ​ഴി​ക്കോ​ട്: ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ് വ​ഴി വ​ൻ ​ലാ​ഭം വാ​ഗ്​​ദാ​നം ചെ​യ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി സു​ഫി​യാ​ൻ ക​ബീ​റി​നെ​യാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി ക്രൈം ​പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.പെ​ർ​മ​ന​ന്റ് കാ​പ്പി​റ്റ​ൽ എ​ന്ന​പേ​രി​ൽ ട്രേ​ഡി​ങ് വ​ഴി മി​ക​ച്ച വ​രു​മാ​നം നേ​ടാ​മെ​ന്ന് വി​ശ്വ​സി​പ്പിച്ച ഇ​യാ​ൾ, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നും ഓ​ൺ​ലൈ​നാ​യി 67 ല​ക്ഷം രൂ​പ ത​ട്ടി​യെടുത്തു എന്നാണ് കേസ്. 2022ൽ ​പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത കേ​സ് പി​ന്നീ​ട് സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related Topics

Share this story