Times Kerala

ഫിന്നിഷ് സ്കൂളിലെ വെടിവയ്‌പ്പിൽ ഒരു വിദ്യാർത്ഥി കൊല്ലപ്പെട്ടു 

 
ക്രൈം
ഹെ​​​ൽ​​​സി​​​ങ്കി: ഫി​​​ൻ​​​ല​​​ൻ​​​ഡി​​​ലെ സ്കൂ​​​ളി​​​ലെ വെ​​​ടി​​​വ​​​യ്പി​​​ൽ ഒ​​​രു വി​​​ദ്യാ​​​ർ​​​ഥിക്ക് മരണം സംഭവിച്ചു. സംഭവത്തിൽ ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇന്നലെ രാവിലെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഹെ​​​ൽ​​​സി​​​ങ്കി​​​ക്കു വ​​​ട​​​ക്ക് വാ​​​ൻ​​​ഡാ ന​​​ഗ​​​ര​​​ത്തി​​​ലാണ് സംഭവം. 12 വ​​​യ​​​സ്സ് മാത്രമുള്ളവരാണ് ഇതിലുൾപ്പെട്ട എല്ലാവരുമെന്ന് പോ​​​ലീ​​​സ് സൂചിപ്പിച്ചു. പോലീസ് വെ​​​ടി​​​വ​​​യ്പി​​​നു​​​ശേ​​​ഷം ര​​​ക്ഷ​​​പ്പെ​​​ട്ട ആ​​​ൺ​​​കു​​​ട്ടി​​​യെ മു​​​ക്കാ​​​ൽ മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം പിടികൂടുകയായിരുന്നു. 

Related Topics

Share this story