Times Kerala

 വാൾമാർട്ടിൽ വെടിവയ്‌പ്‌; അക്രമിക്കുൾപ്പെടെ 7 മരണം  

 
വാൾമാർട്ടിൽ വെടിവയ്‌പ്‌; അക്രമിക്കുൾപ്പെടെ 7 മരണം
 വാഷിങ്‌ടൺ:അമേരിക്കയിലെ വെർജീനിയ ചെസാപീക്കിലെ വാൾമാർട്ട് സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്‌പിൽ അക്രമി ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. നാലു പേർക്ക്‌ പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കും. അക്രമി സൂപ്പർമാർക്കറ്റിലെ ജീവനക്കാരനോ മുൻ ജീവനക്കാരനോ ആണെന്ന്‌ പൊലീസ്‌ പറഞ്ഞു. 

Related Topics

Share this story