ഇലന്തൂർ ഇരട്ട നരബലി; പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് തീരും

ഇലന്തൂർ ഇരട്ട നരബലി; പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് തീരും
 കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ടനരബലി കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഒന്നാം പ്രതി മുഹമ്മദ്‌ ഷാഫി, രണ്ടാം പ്രതി ഭഗവൽ സിങ് എന്നിവർ വിയ്യൂർ അതി സുരക്ഷാ ജയിലിലും മൂന്നാം പ്രതി ലൈല കാക്കനാട് വനിതാ ജയിലിലുമാണ് ഉള്ളത്. കേസിൽ കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

Share this story