Times Kerala

റി​യാ​സി​യി​ൽ പത്ത് തീ​ർ​ഥാ​ട​ക​ർ കൊല്ലപ്പെട്ട സംഭവം: ആ​ക്ര​മി​ച്ച ഭീ​ക​ര​ർ​ക്കാ​യി തി​ര​ച്ചി​ൽ ശ​ക്തം

 
ഇ​ന്ത്യ​യി​ലേ​ക്ക് പ​ഞ്ചാ​ബ് അ​തി​ര്‍​ത്തി വ​ഴി നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം; അ​ഞ്ച് പാ​ക് ഭീകരർ കൊ​ല്ല​പ്പെട്ടു
ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീരി​ലെ റി​യാ​സി​യിലുണ്ടായ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ​ത്ത് തീ​ർ​ഥാ​ട​ക​ർ കൊല്ലപ്പെട്ടിരുന്നു. സം​ഭ​വ​ത്തി​ൽ ഭീ​ക​ര​ർ​ക്കാ​യി ശക്തമായ തി​ര​ച്ചി​ൽ നടക്കുകയാണ്. സൈന്യം അറിയിച്ചിട്ടുള്ളത് ശക്തമായ സൂചനകൾ ആ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​രെ കു​റി​ച്ച് ല​ഭി​ച്ചിട്ടുണ്ടെന്നാണ്. പോലീസ് അറിയിച്ചത് യു​ പി സ്വ​ദേ​ശി​ക​ളാണ് കൊല്ലപ്പെട്ട തീർത്ഥാടകരെന്നാണ്. ഇവരെ പൂർണ്ണമായും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കൂട്ടത്തിൽ നാല് പേർ മരിച്ചിരിക്കുന്നത് വെടിയേറ്റാണ്. ഇതിൽ വാഹനത്തിൻ്റെ ഡ്രൈവറും ഉൾപ്പെടുന്നു. 

Related Topics

Share this story