Times Kerala

വ­​നി​താ ടി­​ ടി ​ഇ­​യെ ആക്രമിച്ച ആ​ന്‍­​ഡ­​മാ​ന്‍ സ്വ­​ദേ­​ശി പി­​ടി­​യി​ല്‍

 
ട്രെയിൻ
വ​ട​ക­​ര: വ­​നി​താ ടി ­​ടി ​ഇ­​ക്ക് നേ­​രേ ട്രെ­​യി­​നി​ല്‍ ആ­​ക്ര­​മ​ണമുണ്ടായി. കൈയേറ്റ ശ്രമം ഉണ്ടായത് മം­​ഗ­​ലാ­​പു​രം- ചെ​ന്നൈ എ­​ക്‌­​സ്­​പ്ര­​സി­​ലെ ടി­​ ടി​ ഇ­ ആ​ര്‍­​ദ്ര അ­​നി​ല്‍­​കു­​മാ­​റിനു നേരെയാണ്. ആ​ന്‍­​ഡ­​മാ​ന്‍ സ്വ­​ദേ­​ശിയായ മ­​ധു­​സൂ­​ദ​ന​ന്‍ നാ­​യർ റെ­​യി​ല്‍­​വേ പോ­​ലീസിൻ്റെ പിടിയിലായി. സംഭവമുണ്ടായത് ട്രെ­​യി​ന്‍ ബു­​ധ­​നാ​ഴ്ച വൈ­​കി­​ട്ട് ട്രെ­​യി​ന്‍ വ­​ട­​ക­​ര­​യി​ല്‍ എ­​ത്തി­​യ­​പ്പോ­​ഴാ­​ണ്. ഇയാൾ മറ്റൊരു യാത്രക്കാരൻ്റെ സീറ്റിൽ ഇരിക്കുകയും ടി ടി ഇ ടിക്കറ്റ് ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് കുപിതനായ പ്രതി ടി­​ ടി ­​ഇ­​യെ ത­​ള്ളി­​യി­​ടാ​ന്‍ ശ്ര­​മി­​ക്കുകയായിരുന്നുവെന്നാണ് പരാതി. പ്രതിയെ പിടികൂടിയ കോ­​ഴി­​ക്കോ­​ട് റെ­​യി​ല്‍­​വേ പോ­​ലീസ് ഇയാൾക്കെതിരെ കൃ­​ത്യ­​നി​ര്‍­​വ​ഹ­​ണം ത­​ട­​സ­​പ്പെ­​ടുത്തി­​യ­​തി­​ന് കേസെടുത്തു. 

Related Topics

Share this story