Times Kerala

ടി ­​ടി ­​ഇ­​മാ​ര്‍­​ക്ക് നേ­​രേ ആ­​ക്ര​മ​ണം നടത്തിയ പ്രതികളുടെ കയ്യിൽ കഞ്ചാവ് 

 
റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് 5.15 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ എ​ക്‌​സൈ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
തൃശൂർ: വീണ്ടും ട്രെയിനിൽ ടി­​ ടി ­​ഇ­​മാ​ര്‍­​ക്ക് നേ­​രേ ആ­​ക്ര­​മ​ണമുണ്ടായ സംഭവത്തിൽ പ്രതികളുടെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെത്തി. സംഭവമുണ്ടായത് ബാം­​ഗ്ലൂ​ര്‍-​ക­​ന്യാ­​കു­​മാ­​രി എ­​ക്‌­​സ്­​പ്ര­​സി​ലാണ്. വ­​ട­​ക്കാ­​ഞ്ചേ­​രി­​യി​ല്‍­​ വ­​ച്ചുണ്ടായ സംഭവത്തിൽ ടി ടി ഇ മാർ ടി­​ക്ക­​റ്റി​ല്ലാ​ത്ത­​ത് ചോ​ദ്യം ചെ­​യ്­​ത­​പ്പോ​ള്‍ ഇവരെ തള്ളിയിടുകയും രക്ഷപ്പെടുകയുമായിരുന്നു പ്രതികൾ. ഇവരെ പിന്നീട് റെ­​യി​ല്‍­​വേ പോ­​ലീ­​സ് പി­​ടി­​കൂ­​ടി. റെയിൽവേ പോലീസിൻ്റെ പിടിയിലായ കൊ​ല്ലം സ്വ­​ദേ­​ശി അ­​ശ്വി​ന്‍, പൊ­​ന്നാ­​നി സ്വ­​ദേ­​ശി ആ­​ഷി­​ക് എ­​ന്നി­​വ­​രുടെ കൈവശം നിന്ന് കഞ്ചാവും കണ്ടെടുത്തു. 

Related Topics

Share this story