അ​മേ​രി​ക്ക​യി​ൽ സ്കൂ​ളി​ൽ ഉണ്ടായ വെ​ടി​വ​യ്‌പ്പിൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേറ്റു

അ​മേ​രി​ക്ക​യി​ൽ സ്കൂ​ളി​ൽ ഉണ്ടായ വെ​ടി​വ​യ്‌പ്പിൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേറ്റു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ വി​ര്‍​ജീ​നി​യ​യി​ലു​ള്ള ഹെ​റി​റ്റേ​ജ് ഹൈ​സ്‌​ക്കൂ​ളിൽ വെ​ടി​വ​യ്പ്പ്. ഈ വെ​ടി​വ​യ്പ്പി​ല്‍ പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ലഭിക്കുന്ന സൂ​ച​ന. എന്നാൽ സം​ഭ​വ​ത്തെ കുറിച്ച് കൂടുതൽ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.

Share this story