ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ ഏപ്രിൽ 27 തിങ്കളാഴ്ച ഒപ്പിടുമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ...
കേരളത്തിൽ നിലവിൽ അനുഭവപ്പെടുന്ന അതിശക്തമായ ഉഷ്ണതരംഗവും ഉയർന്ന ചൂടും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സൂര്യാതപം ഏൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ് (Sunburn First Aid). വെയിലത്ത്...
മുംബൈ: ഇന്ത്യയെയും ചൈനയെയും 'നരകക്കുഴികൾ' എന്ന് വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ. ട്രംപിന് ഇന്ത്യയിലേക്ക് ഒരു 'കൽച്ചറൽ ഡിറ്റോക്സ്' (സാംസ്കാരിക ശുദ്ധീകരണം) യാത്ര ആവശ്യമാണെന്നും,...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെ മുന്നിലാണെങ്കിലും, രണ്ടാം സ്ഥാനത്തിനായി നടക്കുന്ന പോരാട്ടം പ്രവചനാതീതമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ. നടൻ വിജയുടെ തമിഴക വെട്രി കഴകം (TVK) തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നതോടെ മുൻകാലങ്ങളിലെ...
ഇടുക്കി: സംസ്ഥാനത്ത് വേനൽ കടുക്കുന്നതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വൻ കുറവ്. നിലവിൽ 2335 അടി വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. ഇത് ആകെ സംഭരണശേഷിയുടെ 35 ശതമാനം മാത്രമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പാമ്പുകടിയേറ്റ് മൂന്ന് പേർ മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരിൽ രണ്ടുപേർ കുഞ്ഞുങ്ങളാണെന്നത് വേദന വർദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വേനൽ കഠിനമായതോടെ പാമ്പുകൾ പുറത്തിറങ്ങാൻ...
ആലപ്പുഴ: പുന്നപ്രയിൽ റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. പുന്നപ്ര സെന്റ് അലോഷ്യസ് സ്കൂളിന് പിന്നിലായി തീരദേശ റെയിൽവേ പാളത്തിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്.(Unknown dead body found near...
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നഗരസഭയിലെ ഭരണം ദുസ്സഹമാണെന്നും മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയ്‌ക്കെതിരെ ജനകീയ...
നാഗ്‌പൂർ: നോട്ടുനിരോധന കാലത്ത് പോലീസ് പിടിച്ചെടുക്കുകയും പിന്നീട് തിരികെ ലഭിക്കുകയും ചെയ്ത പഴയ 500 രൂപ നോട്ടുകൾ മാറ്റി നൽകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു (Bombay High...
ന്യൂഡൽഹി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയിൽ വാദം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെ വാദങ്ങൾ നടക്കും. ഇതിനുശേഷമാകും യുവതിപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ...