Description
Digital Voice of Kerala
Saturday, April 25, 2026

Digital Voice of Kerala

70,000 രൂപയുടെ മോഡിഫിക്കേഷൻ; 35,000 രൂപ പിഴയുമായി എംവിഡി | Kochi MVD Fine

കൊച്ചി: വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുന്നവർക്കെതിരെ പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ് (Kochi MVD Fine). വൈപ്പിൻ സ്വദേശിയുടെ കാറിനാണ് കഴിഞ്ഞ ദിവസം വൻതുക പിഴ ഈടാക്കിയത്. ഏകദേശം 70,000 രൂപ...

ഐ.എച്ച്.ആർ.ഡി.യിൽ വയോജന പരിചരണ ഡിപ്ലോമ കോഴ്‌സ്; മെയ് 4 വരെ അപേക്ഷിക്കാം | IHRD Geriatric Care Course

തിരുവനന്തപുരം: ആധുനിക കാലഘട്ടത്തിൽ വയോജന പരിചരണത്തിന് വർദ്ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്താണ് ഐ.എച്ച്.ആർ.ഡി. ഇത്തരമൊരു ഡിപ്ലോമ കോഴ്‌സ് അവതരിപ്പിച്ചിരിക്കുന്നത് (IHRD Geriatric Care Course). പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഈ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്രധാന വിവരങ്ങൾ: കോഴ്‌സ്:...

ജെ.ഡി.സി (JDC) പ്രവേശനം ആരംഭിച്ചു; ഏപ്രിൽ 30 വരെ അപേക്ഷിക്കാം | JDC Admission 2026

വയനാട്: കരണി സഹകരണ പരിശീലന കേന്ദ്രത്തിൽ പത്തുമാസം ദൈർഘ്യമുള്ള ജെ.ഡി.സി കോഴ്‌സിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി (JDC Admission 2026). മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായാണ് അപേക്ഷകർക്ക് പ്രവേശനം നൽകുന്നത്. പ്രധാന വിവരങ്ങൾ: അടിസ്ഥാന യോഗ്യത: എസ്.എസ്.എൽ.സി...

രോഗങ്ങൾ വരും മുൻപേ തടയാം; ഇടപ്പള്ളി കീഹോൾ ക്ലിനിക്കിൽ അത്യാധുനിക ഡിഎൻഎ ടെസ്റ്റിങ് | Keyhole Clinic Edappally

കൊച്ചി: കൊച്ചി കീഹോൾ ക്ലിനിക്കിൽ അത്യാധുനിക ജെനറ്റിക് ടെസ്റ്റിംഗ് സേവനങ്ങൾ ആരംഭിച്ചു (Keyhole Clinic Edappally). ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ക്ലിനിക്കൽ ജീനോമിക്സ് സ്ഥാപനമായ നിയോടെക് വേൾഡ് ലാബുമായി സഹകരിച്ചാണ് ഈ...

ഏഷ്യൻ നഗരങ്ങളിലേക്ക് കണ്ണുവെച്ച് ഇന്ത്യൻ സഞ്ചാരികൾ; ആഭ്യന്തര യാത്രകളിൽ 90% വളർച്ചയുമായി തിരുവനന്തപുരം | Airbnb India Travel Data 2026

കൊച്ചി: ഇന്ത്യൻ വിനോദസഞ്ചാരികളുടെ താല്പര്യങ്ങളിൽ വലിയ മാറ്റം സംഭവിക്കുന്നതായി ട്രാവൽ പ്ലാറ്റ്‌ഫോമായ എയർബിഎൻബി വ്യക്തമാക്കുന്നു (Airbnb India Travel Data 2026). വിദേശ യാത്രകളിൽ ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളോടുള്ള പ്രിയം...

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിൽ യു.ജി.സി. നെറ്റ് പരീക്ഷാ പരിശീലനം; അപേക്ഷ ക്ഷണിച്ചു | Kalady University UGC NET Training

കാലടി: യു.ജി.സി. നെറ്റ് പരീക്ഷയുടെ ജനറല്‍ പേപ്പര്‍-ഒന്നിന്റെ (General Paper-I) പരിശീലനത്തിനാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് (Kalady University UGC NET Training). ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് പ്രവേശനം ലഭിക്കുക. ഫീസ് വിവരങ്ങൾ: ജനറല്‍...

മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം: തീയണയ്ക്കാൻ ശ്രമം | Fire

മലപ്പുറം: മൈലാടി വെള്ളൂർ റോഡിലുള്ള പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം. മാലിന്യ സംസ്കരണ യൂണിറ്റിന് പുറത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്കാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.(Fire breaks out at plastic company in...

മുണ്ടത്തിക്കോട് ദുരന്തം: ചികിത്സയിലായിരുന്നയാൾ മരിച്ചു, മരണസംഖ്യ 14 ആയി | Mundathikode tragedy

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പാലക്കാട് മുതുതല കോഴിക്കോട്ടിരി കുളിക്കാംവളപ്പിൽ പ്രവീൺ ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. ഇതോടെ ദുരന്തത്തിൽ...

പത്തനംതിട്ടയിൽ ഉഷ്ണതരംഗ സാധ്യത: അവധിക്കാല ക്ലാസുകൾക്ക് നിരോധനം | Heat wave

പത്തനംതിട്ട: ജില്ലയിൽ കടുത്ത ചൂടും ഉഷ്ണതരംഗ സാധ്യതയും നിലനിൽക്കുന്നതിനാൽ എല്ലാത്തരം അവധിക്കാല ക്ലാസുകളും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെ ഒന്നിനും ഈ കാലയളവിൽ ക്ലാസുകൾ നടത്താൻ അനുമതിയുണ്ടായിരിക്കില്ല....

മുണ്ടത്തിക്കോട് ദുരന്തം: കനത്ത ചൂടല്ല അപകട കാരണമെന്ന് PESO വിലയിരുത്തൽ, ഒരാൾ കൂടി മരണപ്പെട്ടു, മരണസംഖ്യ 14 ആയി, 4 പേരെ ഇനിയും കണ്ടെത്താനായില്ല | Mundathikode tragedy

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന് കാരണം അന്തരീക്ഷത്തിലെ കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തുന്നു. ദുരന്തത്തിൽ കാണാതായ നാല് പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ട 13 പേരുടെ...