Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

കോൺഗ്രസിലെ മുഖ്യമന്ത്രി മോഹങ്ങൾക്ക് തടയിട്ട് ബെന്നി ബഹനാൻ: ഹൈക്കമാൻഡിന് കത്തയച്ചു | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന നിഗമനങ്ങൾക്ക് പിന്നാലെ കോൺഗ്രസിലെ മുഖ്യമന്ത്രി മോഹങ്ങൾക്കെതിരെ ബെന്നി ബഹനാൻ . ഇവ തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്ത് നൽകി.(Benny Behanan...

‘ഭൂരിഭാഗം മന്ത്രിമാരും തോൽക്കുന്നവരിൽ ഉണ്ടാകും, കാഫിറും ഖൗമും CPMൻ്റെ തെരഞ്ഞെടുപ്പ് പദങ്ങളാകുന്നു’: ഷാഫി പറമ്പിൽ | Shafi Parambil

പാലക്കാട്: കേരളത്തിൽ ഭരണമാറ്റത്തിനുള്ള വികാരം ശക്തമായിരുന്നുവെന്നും സംസ്ഥാന സർക്കാരിന് ജനം 'എക്സിറ്റ്' അടിച്ചു നൽകിയെന്നും ഷാഫി പറമ്പിൽ എംപി. ഭൂരിഭാഗം മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഇത്തവണ പരാജയപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.(Most...

‘UDF വൻ ഭൂരിപക്ഷത്തിൽ വിജയിക്കും, ക്രെഡിറ്റ് മുഴുവൻ രാഹുൽ ഗാന്ധിക്ക്, മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും’: രമേശ് ചെന്നിത്തല | UDF

തൃശൂർ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് വിജയത്തിന്റെ മുഴുവൻ കടപ്പാടും രാഹുൽ ഗാന്ധിക്കാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(UDF will...

മലപ്പുറത്ത് മുഴുവൻ സീറ്റുകളും പിടിച്ചെടുക്കും: ആത്മവിശ്വാസത്തോടെ ലീഗ് പ്രവർത്തക സമിതി | Muslim League

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ മലബാറിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്ന് ജില്ലാതല കണക്കുകൾ. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും വിജയിക്കാൻ കഴിയുമെന്നാണ് മുസ്ലീം ലീഗ് പ്രവർത്തകസമിതിയുടെ പ്രാഥമിക വിലയിരുത്തൽ. എൽഡിഎഫിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകൾ യുഡിഎഫിന്...

5 മുതൽ 7 സീറ്റുകൾ വരെ ലഭിക്കുമെന്ന് BJP: സഭാ തർക്കം വേണ്ടെന്നും ധാരണ, ശോഭ സുരേന്ദ്രനെതിരെ വിമർശനം | BJP

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ബിജെപി നേതൃത്വം. പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ നടന്ന പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം അഞ്ച് മുതൽ ഏഴ് സീറ്റുകൾ വരെ ബിജെപിക്ക്...

‘പേരാമ്പ്രയിൽ ഒരു ആശങ്കയുമില്ല’: എളമരം കരീം | Assembly election

കോഴിക്കോട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്ന് എളമരം കരീം. വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം 90-ലധികം സീറ്റുകൾ നേടി എൽഡിഎഫ് അധികാരം നിലനിർത്തുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലയിൽ...

സഭയുമായുള്ള പോര് വേണ്ടെന്ന് BJP: ശോഭ സുരേന്ദ്രനെതിരെയും വിമർശനം, തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയ പ്രതീക്ഷ | BJP

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, സംസ്ഥാനത്ത് വലിയ വിജയപ്രതീക്ഷയുമായി ബിജെപി നേതൃത്വം. തിരുവനന്തപുരത്ത് നടന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് മണ്ഡലം തിരിച്ചുള്ള പ്രാഥമിക വിലയിരുത്തലുകൾ നടത്തിയത്. അതേസമയം, ക്രൈസ്തവ സഭയുമായും...

‘ബൈ ബൈ പിണറായി’ ഫ്ലക്സിനെച്ചൊല്ലി തർക്കം: 7 CPM പ്രവർത്തകർക്കെതിരെ കേസ് | CPM

കൊച്ചി: കളമശ്ശേരി മണ്ഡലത്തിൽ സ്ഥാപിച്ച 'ബൈ ബൈ പിണറായി' ഫ്ലക്സിനെ ചൊല്ലിയുള്ള തർക്കത്തിൽ ഏഴ് സിപിഎം പ്രവർത്തകർക്കെതിരെ ചെങ്ങമനാട് പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...

കേരളത്തിൽ 79.63% പോളിങ്; പുതുക്കിയ കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഇനി വരേണ്ടത് സർവീസ് വോട്ട്; അന്തിമ കണക്ക് ഇനിയും മാറും | Kerala Election Polling Percentage

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് സംബന്ധിച്ച വിശദമായ കണക്കുകൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പുറത്തുവിട്ടു (Kerala Election Polling Percentage). ലഭ്യമായ വിവരങ്ങൾ പ്രകാരം ഇവിഎമ്മും തപാൽ വോട്ടുകളും ഉൾപ്പെടെ സംസ്ഥാനത്ത് 79.63...

‘തൃക്കരിപ്പൂരിൻ്റെ മണ്ണിൽ ഒരു പുതിയ ചരിത്രമെഴുതും’: പ്രവർത്തകർക്കും വോട്ടർമാർക്കും നന്ദി പറഞ്ഞ് സന്ദീപ് വാര്യർ | Sandeep Varier

കൊച്ചി: തൃക്കരിപ്പൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ തന്നോടൊപ്പം നിന്ന വോട്ടർമാർക്കും യുഡിഎഫ് പ്രവർത്തകർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ. മണ്ഡലത്തിലെ വിയർപ്പും അധ്വാനവും പുതിയൊരു ചരിത്രമെഴുതുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് അദ്ദേഹം...