Description
Digital Voice of Kerala
Saturday, April 25, 2026

Digital Voice of Kerala

രോഗിയായ ബന്ധുവുമായി ആശുപത്രിയിലേക്ക് പാച്ചിൽ; ഓട്ടോ പോസ്റ്റിലിടിച്ച് 22-കാരിക്ക് ദാരുണാന്ത്യം | Punnapra Accident

അമ്പലപ്പുഴ: രോഗിയായ ബന്ധുവിനെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടയിൽ വാഹനാപകടത്തിൽപ്പെട്ട് യുവതി മരിച്ചു (Punnapra Accident). പുന്നപ്ര സ്വദേശിനി സ്വാതി (22) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയോടെ പുനപ്ര അറവുകാട് കണ്ണമ്പള്ളി ജംഗ്ഷന് സമീപമായിരുന്നു...

കുംഭമേളയിലെ വൈറൽ പെൺകുട്ടി ഗർഭിണി; പോലീസിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് ഭർത്താവ് | Kumbh Mela Viral Girl

കൊച്ചി: കുംഭമേളയിലെ ചിത്രങ്ങളിലൂടെ വൈറലായ പെൺകുട്ടി ഗർഭിണിയാണെന്നും അതിനാൽ ഉടൻ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും ഭർത്താവ് ഫർമാൻ (Kumbh Mela Viral Girl). പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്ന മാതാപിതാക്കളുടെ പരാതിയിൽ...

നോയിഡ തൊഴിലാളി കലാപം: മുഖ്യസൂത്രധാരൻ തമിഴ്‌നാട്ടിൽ പിടിയിൽ | Noida Workers Protest Mastermind Arrested

  ന്യൂഡൽഹി: നോയിഡയിൽ അക്രമാസക്തമായ തൊഴിലാളി സമരത്തിനും അതിനെത്തുടർന്നുണ്ടായ കലാപത്തിനും പിന്നിലെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ പിടിയിലായി (Noida Workers Protest Mastermind Arrested). ഗൗതംബുദ്ധ നഗർ പോലീസും സ്പെഷ്യൽ ടാസ്‌ക് ഫോഴ്സും...

മൂഴിക്കൽ കൊലപാതകം: കിണറ്റിൽ കണ്ടെത്തിയ ഫോണുകൾ വഴിത്തിരിവാകുന്നു; മൂന്ന് ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം | Moozhikkal Murder Case

  കോഴിക്കോട്: മൂഴിക്കലിൽ യുവതി കൊല്ലപ്പെടുകയും യുവാവ് ജീവനൊടുക്കുകയും ചെയ്ത സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിച്ച് നിർണ്ണായക തെളിവുകൾ പുറത്ത്. കൊല്ലപ്പെട്ട നസ്രീനയുടെയും ആത്മഹത്യ ചെയ്ത അദിനാന്റെയും മൊബൈൽ ഫോണുകൾ വീടിന് സമീപത്തെ കിണറ്റിൽ നിന്ന്...

ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റ് കൊല്ലപ്പെട്ടു; ആസൂത്രിത കൊലപാതകം എന്ന് സംശയം | Indians Shot Dead Italy

  റോം: ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിൽ വൈശാഖി ആഘോഷങ്ങൾക്കിടെ രണ്ട് ഇന്ത്യൻ വംശജർ വെടിയേറ്റ് കൊല്ലപ്പെട്ടു (Indians Shot Dead Italy). കോവോയിലെ വ്യാവസായിക മേഖലയിലുള്ള ഗുരുദ്വാര മാതാ സാഹിബ് കൗർ ജിക്ക് പുറത്ത്...

ഉത്തർപ്രദേശിൽ പിതാവിന്റെ ക്രൂരത; ഇരട്ട പെൺമക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി, പിന്നാലെ പോലീസിൽ വിവരമറിയിച്ചു | Kanpur Twin Murder Case

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ 11 വയസ്സുള്ള ഇരട്ട പെൺമക്കളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മെഡിക്കൽ റെപ്രസന്റേറ്റീവായ ശശി രഞ്ജൻ മിശ്ര (48) ആണ് മക്കളായ രിദ്ധിയെയും സിദ്ധിയെയും കൊലപ്പെടുത്തിയത് (Kanpur Twin Murder...

‘നിന്നെ കൊല്ലും ഞാൻ’: ഉത്സവപ്പറമ്പിൽ വടിവാളുമായി യുവാവ് | festival

കൊല്ലം: കുണ്ടറ ഞാലിയോട് അംബിപൊയ്ക ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വടിവാളുമായി യുവാവിന്റെ പരാക്രമം. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കുണ്ടറ സ്വദേശിയും സുഹൃത്തുക്കളുമാണ് അക്രമം നടത്തിയത്. ക്ഷേത്ര കമ്മിറ്റി ഓഫീസും മൈക്ക് സെറ്റും...

‘കയ്യബദ്ധം’: ഇടുക്കിയിൽ മദ്യപാനത്തിനിടെ യുവാവിനെ സുഹൃത്ത് മർദ്ദിച്ചു കൊന്നു | Death

ഇടുക്കി: ഇരട്ടയാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഇരട്ടയാർ വയലുങ്കൽ രാഹുൽ സണ്ണി ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് സജയനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Man was beaten to death by his...

ഭോപ്പാലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു, മതം മാറാൻ നിർബന്ധിച്ചു; ട്രാൻസ്‌ജെൻഡർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ | Bhopal Rape Religious Conversion News

ഭോപ്പാൽ : മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ 17 വയസ്സുകാരിയെ പീഡിപ്പിക്കുകയും നിർബന്ധപൂർവ്വം മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിക്കുകയും ചെയ്ത ലൗ ജിഹാദ് (Bhopal Rape Religious Conversion News) റാക്കറ്റിനെ പോലീസ് തകർത്തു. ഒരു...

മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം; അഞ്ച് യുവതികളെ രക്ഷപ്പെടുത്തി; ഉടമകൾക്കെതിരെ കേസെടുത്ത് പോലീസ് | Pune Crime Branch Raid Datta Nagar

മുംബൈ : മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം നടത്തിവന്നിരുന്ന സംഘത്തിനെതിരെ കേസെടുത്ത് പോലീസ് (Pune Crime Branch Raid Datta Nagar). പുണെ സിറ്റി പോലീസിന്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റ് (AHTU)...