Times Kerala

വനിതാ ശിശു വികസന വകുപ്പ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 
വനിതാ ശിശു വികസന വകുപ്പ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിനായി കേരള സർക്കാരിൻ കീഴിലുളള വനിത ശിശു വികസന വകുപ്പ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.cmdkerala.net, www.wcd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ നൽകിയിരിക്കുന്ന വിജ്ഞാപനത്തിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 14.

Related Topics

Share this story