Times Kerala

 
വാക് ഇൻ ഇന്റർവ്യൂ

 
 വാക്-ഇന്‍ ഇന്റര്‍വ്യൂ
 കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോർഥികളുമായി വാക്-ഇൻ ഇന്റർവ്യൂ നടത്തും.  കൂടുതൽ വിവരങ്ങൾക്ക് : www.khrws.kerala.gov.in.

Related Topics

Share this story