വാക്ക് ഇന്‍ ഇന്റര്‍വ്യൂ
Thu, 16 Mar 2023

പിണറായി സി എച്ച് സി യില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിന് മാര്‍ച്ച് 18ന് വൈകിട്ട് മൂന്ന് മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താല്‍പര്യമുള്ള ഹെവി ഡ്രൈവിങ് ലൈസന്‍സുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0490 2382710.