Times Kerala

 വനാമി ചെമ്മീന്‍ ടെക്‌നീഷ്യനെ നിയമിക്കുന്നു

 
 ആന്ധ്രയിൽ നിന്നുള്ള വനാമി ചെമ്മീൻ ചെന്ത്രാപ്പിന്നിയിൽ കൃഷി ചെയ്ത് നൂറുമേനി നേട്ടം
 മാപ്പിളബേ  മത്സ്യഫെഡ് ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ വനാമി ചെമ്മീന്‍കുഞ്ഞുങ്ങളുടെ ഉല്‍പ്പാദന ആവശ്യത്തിലേക്ക് ടെക്‌നീഷ്യനെ നിയമിക്കുന്നു.    പ്രവൃത്തിപരിചയമുള്ള ടെക്‌നീഷ്യന്‍മാര്‍ ജൂണ്‍ 15നകം മാപ്പിളബേ ചെമ്മീന്‍ ഹാച്ചറിയില്‍ അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 9526041127.  വെബ്‌സൈറ്റ്: www.matsyafed.in

Related Topics

Share this story