Times Kerala

 കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡിൽ ഒഴിവുകൾ

 
 ചൈൽഡ് ഹെൽപ്പ്‌ലൈൻ കൺട്രോൾ റൂമിൽ ഒഴിവുകൾ

 കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് മാനേജർ (ടെക്നിക്കൽ) / സിസ്റ്റം അഡ്മിനിസ്ട്രേറ്റിവ് തസ്തികകളിൽ അന്യത്ര സേവന / കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ kpesrb.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഹയർ സെക്കൻഡറി അധ്യാപക സെലക്ഷൻ കമ്മിറ്റി

2023-24 അധ്യയന വർഷത്തെ സംസ്ഥാന ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരെ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകുന്നതിന് പേരുവിവരങ്ങൾ നൽകാൻ സാധിക്കാത്തവർക്ക് ഒരു അവസരം കൂടി നൽകുന്നു. പേര് നൽകാൻ ആഗ്രഹിക്കുന്ന ഗവൺമെന്റ് ഡെപ്യൂട്ടി സെക്രട്ടറി / ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ jd1hse.dge@kerala.gov.in എന്ന ഇ-മെയിൽ ഐഡിയിലേക്ക് സെപ്റ്റംബർ 25നു വൈകിട്ട് അഞ്ചിനു മുമ്പായി നൽകണം. ഇതിനോടകം സർക്കാർ അംഗീകരിച്ച പാനലിൽ (GO (MS) No.4153/2023/GEDN Dated 18-07-2023) ഉൾപ്പെട്ട ഉദ്യോഗസ്ഥർ വീണ്ടും പേര് വിവരങ്ങൾ നൽകേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2323198.

Related Topics

Share this story