Times Kerala

 
അധ്യാപക ഒഴിവ്

 
താല്‍ക്കാലിക അധ്യാപക നിയമനം
 തവനൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ്, കോമേഴ്സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, അറബി, മലയാളം, ഹിന്ദി, സൈക്കോളജി വിഷയങ്ങളില്‍ ഗസ്റ്റ് ലക്‍ചറര്‍മാരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഉപ ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത, ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും നെറ്റും ഉള്ള യോഗ്യരായവര്‍ കോളേജ് വെബ്‍സൈറ്റിലുള്ള (http://gascthavanur.ac.in) ഗൂഗിള്‍ ഫോം വഴി മെയ് 18 നകം അപേക്ഷിക്കണം. ഫോണ്‍ 9188900204, 04942687000.

Related Topics

Share this story