സിദ്ധ ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം

job
ഇടുക്കി: പള്ളിവാസല്‍ സിദ്ധ ഡിസ്പെന്‍സറിയില്‍ ഒഴിവുള്ള  ഫാര്‍മസിസ്റ്റ്  തസ്തികയില്‍ ദിവസ  വേതന  അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം  നടത്തുന്നു.  സര്‍ക്കാര്‍  അംഗീകൃത സിദ്ധ ഫാര്‍മസിസ്റ്റ് കോഴ്സ് യോഗ്യതയുള്ള  ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം . ഇന്റര്‍വ്യൂ  മാര്‍ച്ച് 24 രാവിലെ   11 ന്  കുയിലിമല  സിവില്‍   സ്റ്റേഷനില്‍   പ്രവര്‍ത്തിക്കുന്ന  ആയുവേദ ജില്ലാ  മെഡിക്കല്‍ ആഫീസില്‍ നടക്കും. ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും  സഹിതമാണ് ഉദ്യോഗാര്‍ത്ഥികള്‍  പങ്കെടുക്കേണ്ടത് . കൂടുതല്‍  വിവരങ്ങള്‍ക്ക്  04862-232318

Share this story