Times Kerala

 
റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം

 
പ്രോജക്ട് ഫെല്ലോ നിയമനം: ഇന്റർവ്യൂ 18ന്
 സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു.  സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലുള്ള ബിരുദവും എം പി എച്ച്/ എം എസ് സി നഴ്‌സിങ്/ എം എസ് ഡബ്ല്യു എന്നിവയിലുള്ള ബിരുദാനന്തര ബിരുദവുമാണ് യോഗ്യത.  പ്രായപരിധി 35 വയസ്.  ജൂണ്‍ 20ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 04712323223.  വെബ് സൈറ്റ്: www.shsre.kerala.gov.in.

Related Topics

Share this story