Times Kerala

 റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം

 
പ്രോജക്ട് ഫെല്ലോ നിയമനം: ഇന്റർവ്യൂ 18ന്
 ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിലുളള സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റിംസ് റിസോഴ്‌സ് സെന്ററില്‍ മൂന്ന് റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദവും, എം.പി.എച്ച് /എം.എസ്.സി നഴ്‌സിങ്/ എം.എസ്.ഡബ്ല്യൂ എന്നിവയിലുള്ള ബിരുദാനന്തര ബിരുദവും നിര്‍ബന്ധം. പ്രായപരിധി 35 വയസ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും ജൂണ്‍ 20ന് വൈകീട്ട് അഞ്ചിനകം careers@shsrc.kerala.gov.in ഇ-മെയിലില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.shsrc.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0471 2323213.

Related Topics

Share this story