Times Kerala

 പി എസ് സി അറിയിപ്പ്

 
psc
 

കോഴിക്കോട്: ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ)ഏഴാം എൻ സി എ -  എസ് സി സി സി തസ്തികയുടെ 15-12-2022 തിയ്യതിയിലെ 549/2022 കാറ്റഗറി നമ്പർ പ്രകാരമുള്ള ഗസറ്റ് വിജ്ഞാപന പ്രകാരം നിർദ്ദിഷ്ട യോഗ്യതയുള്ള അപേക്ഷകൾ ഒന്നും തന്നെ ലഭിക്കാത്തതിനാൽ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയിരിക്കുന്നതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

 

Related Topics

Share this story