Times Kerala

 പി എസ് സി അഭിമുഖം

 
psc
തൃശൂർ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ മലയാളം (കാറ്റഗറി നമ്പർ 255/ 21) തസ്‌തികയിലേക്ക് 2023 ജനുവരി 27ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മെയ് 31, ജൂൺ ഒന്ന്, ജൂൺ രണ്ട് തിയ്യതികളിൽ ജില്ലാ ഓഫീസിൽ വെച്ച് നടക്കും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്ത് ഹാജരാകേണ്ടതാണ്.

Related Topics

Share this story