Times Kerala

 
പ്രീ പ്രൈമറി നഴ്‌സറി ടീച്ചര്‍

 
 ഡ്രോയിങ് ടീച്ചര്‍ അഭിമുഖം
 കൈതക്കല്‍ ഗവ എല്‍.പി.സ്‌കൂളില്‍ പ്രീ പ്രൈമറി നഴ്‌സറി ടീച്ചര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. എന്‍.ടി.ടി.സി അല്ലെങ്കില്‍ നിശ്ചിത യോഗ്യതയുള്ള  ഉദ്യോഗാര്‍ത്ഥികള്‍  ഇന്ന് (ജൂണ്‍ 11) ഉച്ചക്ക് രണ്ടിന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണം.

Related Topics

Share this story