Times Kerala

പോസ്റ്റ് ഡോക്ടറൽ,പ്രോജക്ട് ഫെലോ ഒഴിവുകൾ

 
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

കോട്ടയം: കേരള ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ പാമ്പാടിയിൽ പ്രവർത്തിക്കുന്ന ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് /കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ,പ്രോജക്ട് ഫെലോ (ഫിസിക്സ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂൺ 19. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്:www.kscste.kerala.gov.in.  ഇ-മെയിൽ :sribs.kscste@gmail.com ഫോൺ: 0481-250020

Related Topics

Share this story