Times Kerala

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ് 

 
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
 ആനന്ദപുരം കാട്ടൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. ജൂണ്‍ 15ന് വൈകിട്ട് അഞ്ചിനകം സൂപ്രണ്ട്, ആനന്ദപുരം സി.എച്ച്.സി- 680305 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9946619942.

Related Topics

Share this story