Times Kerala

 മെഡിക്കൽ ഓഫീസർ: ഇൻറർവ്യൂ തീയതി പുനക്രമീകരിച്ചു

 
job
 നാഷണൽ ആയുഷ്മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന മെഡിക്കൽ ഓഫീസർ (ആയുർവേദ) മെഡിക്കൽ ഓഫീസർ (ഹോമിയോ) എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള ഇൻറർവ്യൂ തീയതികൾ പുനക്രമീകരിച്ചു.
മെഡിക്കൽ ഓഫീസർ (ആയുർവേദ):
പങ്കെടുക്കുന്നവരുടെ സീരിയൽ നമ്പർ, ഇൻറർവ്യൂ തീയതി എന്നീ ക്രമത്തിൽ
01-50 : 31.05.2024
51-100 : 01.06.2024
101-150 : 03.06.2024
151-200 : 05.06.2024
201-250 : 06.06.2024
251-291 : 07.06.2024
മെഡിക്കൽ ഓഫീസർ (ഹോമിയോ):
പങ്കെടുക്കുന്നവരുടെ സീരിയൽ നമ്പർ, ഇൻറർവ്യൂ തീയതി എന്നീ ക്രമത്തിൽ
01-50 : 31.05.2024
51-100 : 01.06.2024
101-150 : 03.06.2024
151-200 : 05.06.2024
201-217 : 06.06.2024
പങ്കെടുക്കുന്നവർ എംജി റോഡിലുള്ള ആരോഗ്യ ഭവൻ ബിൽഡിങ്ങിലെ അഞ്ചാം നിലയിൽ ഇൻറർവ്യൂവിന് രാവിലെ 10 മണിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.

Related Topics

Share this story