Times Kerala

 
ആർസിസിയിൽ ലാബ് ടെക്നീഷ്യൻ

 
 ലാബ് ടെക്‌നീഷ്യൻ ജോലി ഒഴിവ്
 തിരുവനന്തപുരം ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യൻ നിയമനത്തിന് ജൂൺ 20നു  വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in.

Related Topics

Share this story