Times Kerala

 താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ജൂൺ 11 ന് 

 
കോഴിക്കോട് ഗവ: ലോ കോളേജിൽ സീറ്റൊഴിവ് ; ജൂൺ ആറ് വരെ അപേക്ഷിക്കാം
  വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ ട്രേഡ്‌സ്മാൻ തസ്തികയിലെ താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ജൂൺ 11  രാവിലെ 10ന് കോളേജിൽ വച്ച് നടത്തും. ട്രേഡ്‌സ്മാൻ (മെഷിനിസ്റ്റ്) ഒഴിവ്  -  01 യോഗ്യത : മെഷിനിസ്റ്റ് ട്രേഡിൽ ഐ. റ്റി. ഐ /കെ. ജി. സി. ഇ / റ്റി.എച്ച്.എസ്.എൽ.സി.  ട്രേഡ്‌സ്മാൻ (ഫിറ്റിങ്) ഒഴിവ് - 01 യോഗ്യത : ഫിറ്റിങ് ട്രേഡിൽ ഐ. റ്റി. ഐ /കെ. ജി. സി. ഇ / റ്റി.എച്ച്.എസ്.എൽ.സി. ട്രേഡ്‌സ്മാൻ (ഹീറ്റ് എഞ്ചിൻ ലാബ്)  ഒഴിവ്  -  01 യോഗ്യത : ഐ. റ്റി. ഐ - ഡീസൽ മെക്കാനിക് /മെക്കാനിക് മോട്ടോർ  വെഹിക്കിൾ / ടു&ത്രീ വീലർ മെക്കാനിക് അല്ലെങ്കിൽ   റ്റി. എച്ച്. എസ് ഓട്ടോമൊബൈൽ / മെയിന്റനൻസ് ഓഫ് റ്റു &ത്രീ വീലർ  അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള കെ ജി. സി. ഇ  സർട്ടിഫിക്കറ്റ്. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ  (www.cpt.ac.in) ലഭ്യമാണ്. 04712360391. 

Related Topics

Share this story